3 മിനിറ്റ് വായിച്ചു

കണ്ണൂർ മോഡേൺ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: SSLC/+2 കഴിഞ്ഞവർക്ക് NCVT അംഗീകൃത ഡ്രാഫ്റ്റ്മാൻ സിവിൽ കേരള ഗവ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ റഫ്രിജറേഷൻ & എയർകണ്ടീഷനിംഗ് എന്നീ ദ്വിവത്സര എഞ്ചിനീയറിംഗ് കോഴ്സുകൾക്കും കേരള സർക്കാർ റൂട്രോണിക്സ് അംഗീകൃത ഹാർഡ്‌വെയർ & നെറ്റ് വർക്കിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 30/09/2024 മുൻപായി കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ചേംബർ ഹാളിനു മുൻവശമുള്ള ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ സ്പോട്ട് അഡ്മിഷന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾ സഹിതം ഹാജരാവുക കൂടുതൽ വിവരങ്ങൾക്ക് 04972707238, 8891107238 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!