//
4 മിനിറ്റ് വായിച്ചു

കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂനിയന്റെ 15 മത് സംസ്ഥാന സമ്മേളനം

കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂനിയന്റെ 15 മത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം സ: സി കണ്ണൻ സ്മാര മന്ദിരത്തിൽ വെച്ച് നടന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി. കെ പി. സഹദേവൻ ഉത്ഘാടനം ചെയ്തു. വൈ: പ്രസിഡന്റ് പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി .പി .ചാൾസൺ പ്രവർത്തന റിപ്പോർട്ട് അവതരപ്പിച്ചു. കെ. എ. അലി അക്ബർ, അഡ്വ ആർ വിനായകൻ, പി വേണു, ടി.വി പ്രേംജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പ്രസിഡന്റ് – കെ.പി. സഹദേവൻ വൈ: പ്രസിഡന്റ്മാർ – പി.രാജേന്ദ്രകുമാർ, കെ.എ അലി അക്ബർ, പി. വേണു. ജനറൽ സെക്രട്ടറി – പി. ചാൾസൺ, ജോ : സെക്രട്ടറിമാർ
അഡ്വ: ആർ വിനായകൻ, നിതിൻ തീർഥങ്കര, ടി.വി പ്രേംജിത്ത്, ട്രഷറർ – കെ.പി. ഇബ്രാഹിം കുട്ടി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!