ലെവൽക്രോസ് അടച്ചിടും

എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 237-ാം നമ്പർ ലെവൽക്രോസ് മാർച്ച് 10ന് രാവിലെ എട്ട് മുതൽ 18ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.  …

//