റംസാൻ മാസത്തിലെ ആദ്യ 20 ദിവസത്തേക്കുള്ള ഉംറ ബുക്കിങ് ആരംഭിച്ചു

വിശുദ്ധ റമസാന്‍ മാസത്തിലെ ആദ്യ 20 ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബുക്കിങ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചതായി സഊദി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു. തവല്‍ക്കന്ന, നുസുക് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഉംറക്കുള്ള ബുക്കിങ് നടത്തേണ്ടത്.അവസാന പത്തില്‍ ഉംറ നിര്‍വഹിക്കുന്നതിനുള്ള ബുക്കിങ്…

//