മുണ്ടേരി | മുണ്ടേരി കടവത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുണ്ടേരി കാഞ്ഞിരോട് മായിൻ മുക്കിലെ ചാലിക്കണ്ടി അബ്ദുള്ളയുടെ മകൻ ഫനീസ് ആണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം തിരിച്ചറിഞ്ഞു
