/
2 മിനിറ്റ് വായിച്ചു

ചാലോട് | മൂലക്കരിയിൽ വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മട്ടന്നൂർ നാഗവളവിൽ താഴ്ചയിലേക്ക് മറിഞ്ഞ കാറിനാണ് തീ പിടിച്ചത്. മട്ടന്നൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!