//
2 മിനിറ്റ് വായിച്ചു

ചൈനീസ് പ്രസിഡന്റിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലേറിയ ഷീ ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ. ആഗോള രാഷ്ട്രീയത്തിൽ പ്രധാന ശബ്ദമാകാൻ ചൈനയ്ക്ക് കഴിഞ്ഞത് പ്രശംസനീയമാണ്. ചൈനയിൽ അഭിവൃദ്ധിയുണ്ടാകാൻ നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്ക് ആശംസ’- പിണറായി വിജയൻ കുറിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!