/
2 മിനിറ്റ് വായിച്ചു

പള്ളിക്കുനിയിലെ കോൺഗ്രസ്‌ ഓഫീസിലെ കൊടിയും കൊടിമരവും നശിപ്പിച്ചനിലയിൽ

ചൊക്ളി : ഒളവിലം പള്ളിക്കുനിയിലെ കോൺഗ്രസ്‌ ഓഫീസിലെ കൊടിയും കൊടിമരവും നശിപ്പിച്ചനിലയിൽ. ഇത് രണ്ടാം തവണയാണ് സമൂഹവിരുദ്ധരുടെ നടപടി. ഒരാഴ്ച മുൻപ് നശിപ്പിച്ചപ്പോൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഒരു നടപടിയും സ്വീകരിക്കാത്തതാണ് വീണ്ടും അക്രമമുണ്ടാകാൻ കാരണമെന്നും പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒളവിലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി. ഭരതൻ അധ്യക്ഷത വഹിച്ചു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!