///
2 മിനിറ്റ് വായിച്ചു

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയില്‍ വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു. കൊളപ്പാല ഹൗസില്‍ സുലത(40)യാണ് മരിച്ചത്. ഇന്നലെ രാത്രി തീ പൊള്ളലേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: പുഷ്പ.
ഭര്‍ത്താവ്: വിനോദ്. മക്കള്‍: ആദിത്യ, അഷിദ്, അഭിന്‍. സഹോദരങ്ങള്‍: സുമേഷ്, സുഭാഷ്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!