/
3 മിനിറ്റ് വായിച്ചു

റോഡരികിലെ ചെളിയിൽ ലോറി താഴ്ന്നു

മയ്യിൽ | കണ്ടക്കൈ റോഡ് കവലയിൽ പൈപ്പ് ലൈനിനായി എടുത്ത കുഴിയിൽ വീണ്ടും ലോറി താഴ്ന്നു. വെള്ളക്കെട്ടും പൈപ്പ് ലൈൻ ഇടാനായി എടുത്ത കുഴിയും ഇവിടെ ഉള്ളവർക്ക് പ്രയാസം ആവുകയാണ്.

നേരത്തെയും ലോഡുമായെത്തുന്ന ലോറികൾ ഇവിടെയുള്ള ചെളിയിൽ താഴ്ന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്ത് എത്തിച്ചത്. ഇരിട്ടിയിൽ നിന്ന് തടിയുമായി എത്തിയ ലോറിയാണ് റോഡരികിൽ താഴ്ന്നത്. റോഡരികിലെ ഓവുചാലിൽ മണ്ണ് നിറഞ്ഞും ഇവിടെയുള്ള കടകളിൽ വെള്ളം കയറുന്നതും നിത്യസംഭവമായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!