//
3 മിനിറ്റ് വായിച്ചു

യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ

തളിപ്പറമ്പ്:ഒരു വർഷം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാറാത്ത് മണൽ സ്വദേശി ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൾ പി.ഷൽന(27)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടുകാർ കണ്ടത്.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നര വർഷം മുമ്പ് കാഞ്ഞിരങ്ങാട് സ്വദേ ശികെ. പ്രബലേഷുമായി യുവതിയുടെ വിവാഹം നടന്നത്. മരണം സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സഹോദരങ്ങൾ: ഷംന, അനൂഷ .തഹസിൽ ദാറുടെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!