///
1 മിനിറ്റ് വായിച്ചു

കൂത്തുപറമ്പിൽ ഹോം ഗാർഡിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് എം.കെ.രമേശനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ കണ്ടേരിയിലെ പി കെ അൻഷാദിനെയാണ് കൂത്തുപറമ്പ് പോലീസ്  അറസ്റ്റ് ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!