/
3 മിനിറ്റ് വായിച്ചു

മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി: എം.​ഡി.​എം മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പു​തി​യ​ങ്ങാ​ടി ഇ​ട്ട​മ്മ​ൽ സ്വ​ദേ​ശി​ക​ളാ​യ എ.​വി. അ​ൽ​ അ​മീ​ൻ (23), പൊ​ന്ന​ന്റെ വ​ള​പ്പി​ൽ ഇ​ൻ​സാ​ഖ് (22), പു​ന്ന​ക്ക​ൻ അ​സീം (24) എ​ന്നി​വ​ർ 950 ഗ്രാം ​എം.​ഡി.​എ​മ്മു​മാ​യി പി​ടി​യി​ലാ​യ​ത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!