///
1 മിനിറ്റ് വായിച്ചു

റേഷൻകട സമയ ക്രമത്തിന് മാറ്റം; രാവിലെ 8 മുതൽ 12 വരെ, വൈകിട്ട് 4 മുതൽ 7 വരെ തുറക്കും

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട്  4 മുതല്‍ 7 വരെയും റേഷന്‍കട തുറക്കും. ഫെബ്രുവരിയിലെ റേഷന്‍ വിതരണം  മാര്‍ച്ച് നാലുവരെ നീട്ടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!