/
2 മിനിറ്റ് വായിച്ചു

പയ്യാവൂര്‍ ചുണ്ടപ്പറമ്പില്‍ വാഹനാപകടം :രണ്ട് പേർ മരിച്ചു

കണ്ണൂര്‍: പയ്യാവൂര്‍ ചുണ്ടപ്പറമ്പില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ഓട്ടോറിക്ഷയില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്.ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മുണ്ടാനൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന്‍ (53), ചെറളാട്ട് നാരായണ്‍ (70) എന്നിവരാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പത്തുവയസുകാരിക്ക് പരിക്കേറ്റു.മൃതദേഹം പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!