1 മിനിറ്റ് വായിച്ചു

മണിപ്പൂരില്‍ വീണ്ടും അക്രമം; ഒരാള്‍ വെടിയേറ്റു മരിച്ചു

ഇംഫാല്‍> മണിപ്പൂരില്‍ വീണ്ടും അക്രമം.കാങ്‌പോപ്പി-ഇംഫാല്‍ അതിര്‍ത്തിയില്‍  നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!