കൊളച്ചേരി | കാലവർഷം ശക്തമായതോടെ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിച്ചൽ ഭീഷണി. മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറ് മീറ്ററോളം റോഡും പുഴയെടുത്തു.
പാമ്പുരുത്തിയിൽ വ്യാപകമായ കരയിടിച്ചൽ..
