1 മിനിറ്റ് വായിച്ചു

വനിതാ ഫുട്ബോൾ ലോകകപ്പ്: ന്യൂസിലൻഡിന് വിജയതുടക്കം

സിഡ്‌നി/ഓക്‌ലൻഡ്‌> വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിന് വിജയതുടക്കം. നോർവെയെ എതിരില്ലാത്ത ഒരു ​ഗോളിന് പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡിന്റെ വിജയം. 48-ാം മിനിറ്റിൽ ഹന്ന വിൽക്കിൻസൺ ആണ് ടീമിനായി ​ഗോൾ കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!