3 മിനിറ്റ് വായിച്ചു

ലോകകപ്പ് കബഡി താരത്തെ അനുമോദിച്ചു

പൊന്നാനി: ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെട്ട പൊന്നാനി വെള്ളിരി സ്വദേശി ഷഹീൻ യാസിറിനെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ഇംഗ്ലണ്ടിൽ കബഡി പരിശീലത്തിലുള്ള ഷഹീറിന് നൽകാനുള്ള ഉപഹാരം മുൻ എം.പി സി. ഹരിദാസ് സഹോദരൻ ഷിയാസിന് കൈമാറി.

കെ ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി.കെ. അഷറഫ്, എ. പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി,എം. അബ്ദുല്ലത്തീഫ്, കൗൺസിലർ മീനി, വി.പി. ജമാൽ എന്നിവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!