എഴുത്തുകാരന്‍ നാരായന്‍ (82) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു നാരായന്‍.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. ആദിവാസി ജീവിവതം പ്രമേയമാക്കിയ കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല തുടങ്ങിയവയാണ് പ്രധാന രചനകള്‍. 1999ല്‍ കൊച്ചരേത്തി നോവലിനാണ് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 1940 സെപ്തംബര്‍ 26ന് ഇടുക്കിയിലാണ് ജനനം. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 1995ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.