3 മിനിറ്റ് വായിച്ചു

സൈനബ നിര്യാതയായി

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ പരേതനായ പി.കെ. ഉമ്മർകുട്ടിയുടെ ഭാര്യ പിലാക്കൂൽ ‘പാലോട്ട്’ പുത്തന്‍ പുരയില്‍ സൈനബ (84) നിര്യാതയായി. മക്കള്‍: ഫാറൂക്ക് (ടി.എം.ഡബ്ല്യു.എ കൺവീനർ, തലശ്ശേരി), നസീമ, അനസ് (എമിറേറ്റ്സ് സ്കൈ കാർഗോ, ദുബൈ), ഷമീന, ഷാക്കിറ, പരേതരായ ഹഫ്സത്ത്, സാബിറ. മരുമക്കള്‍: എ.കെ. മൂസ, ഫൗസിയ, അബ്ദുല്‍ സത്താര്‍, ഷഹ്സാദി, കമാല്‍, മുഹമ്മദ് അലി, പരേതനായ അബൂബക്കര്‍. സഹോദരങ്ങൾ: പി.പി. മുഹമ്മദ് കാസിം, മറിയു, സുഹറ, പരേതരായ അബ്ദുൽ റഹിമാന്‍, റാബിയ, സഫിയ, നഫീസ. ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് സൈദാർ പള്ളി ഖബർസ്ഥാനിൽ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!