/
2 മിനിറ്റ് വായിച്ചു

ഐഎന്‍എസ് വിക്രാന്തില്‍ 19 കാരന്‍ മരിച്ച നിലയില്‍

കൊച്ചി> ഐഎന്‍എസ് വിക്രാന്തില്‍ 19 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയാണ് കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ ഇയാളെ കണ്ടതെന്ന് നേവി അധികൃതര്‍ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും അവര്‍
പറഞ്ഞു.

‘ പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് വിലയിരുത്തല്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’- ഔദ്യോഗിക കുറിപ്പില്‍  നേവി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!