/
1 മിനിറ്റ് വായിച്ചു

മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച 69കാരന് 60 വർഷം തടവ് ശിക്ഷ

കൊച്ചി > മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 69കാരനെ 60 വർഷം കഠിന തടവിന് ശിക്ഷിച്ചു.

ചിറ്റാറ്റുകര സ്വദേശി ഷാജി ഭാസ്ക്കരനെയാണ് പറവൂർ കോടതി ശിക്ഷിച്ചത്. 1,50,000 രൂപ  പിഴയും  നൽകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version