2 മിനിറ്റ് വായിച്ചു

അജ്മാനിൽ ഫ്ളാറ്റ് സമുച്ചയത്തിൽ തീപിടിത്തം ; ആളപായമില്ല

അജ്മാൻ> യുഎഇയിലെ അജ്മാനിൽ 30 നില ഫ്ളാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം . മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്‌സിലാണ് തീപിടിച്ചത്. ഒരു മണിക്കുറിനുള്ളിൽ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version