/
1 മിനിറ്റ് വായിച്ചു

കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്​സലു റഹ്മാൻ (22) ആണ് മരിച്ചത്.

പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥി ആണ് മിഫ്​സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version