3 മിനിറ്റ് വായിച്ചു

ഹജ്ജിനെത്തിയ ചാവക്കാട് സ്വദേശിനി മക്കയിൽ നിര്യാതയായി

മക്ക> ഹജ്ജിനായി മക്കയിലെത്തിയ  ചാവക്കാട് അകലാട് sമുനൈനി സ്വദേശിനി സുലൈഖ (61) അന്തരിച്ചു. ജംറയിലെ കല്ലേറിന് ശേഷം യെ അസുഖത്തെ തുടർന്ന് അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  പ്രവാസി ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന്  നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ സുലൈഖ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടെയാണ്  മരണം സംഭവിച്ചത്.

ഭർത്താവ്: അഹമ്മദ് അലി. രണ്ടു മക്കളുണ്ട് .  മൃതദേഹം മക്കയിൽ സംസ്കാരം ചെയ്യാനുള്ള പേപ്പർ വർക്കുകൾ നവോദയ പ്രവർത്തകർ ഷറഫു കാളികാവിന്റെയും കുടുംബാംഗങ്ങളുടെയും  നേതൃത്വത്തിൽ ശരിയാക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!