കണ്ണൂര്‍ മട്ടന്നൂര്‍ സുഹ്റാ മന്‍സില്‍ ചാമ്ബില്‍ മക്കുന്നത്ത് ഉമ്മര്‍ (59) ഹൃദയാഘാതം മൂലം മരണപ്പെട്ടു.കഴിഞ്ഞ 15 വര്‍ഷമായി സാല്‍വായിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.പിതാവ്: കുണ്ടയ്ക്കല്‍ ഖാദര്‍.മാതാവ്: ചാമ്ബില്‍ മക്കുന്നത്ത് ഖദീജ. ഭാര്യ: സുഹ്റ ഉമ്മര്‍. മക്കള്‍: ഉനൈസ്, ഉമൈസ്, നിഹാല്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കുവൈറ്റ് കെ എം സി സി യുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.