3 മിനിറ്റ് വായിച്ചു

കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി

വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവിനെയും സ്ഥലം എംപിയെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ കണ്ണൂരിൽ പ്രധിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ നേതൃത്വം നൽകി.

നേതാക്കളായ മേയർ മുസ്‌ലിഹ്‌ മഠത്തിൽ , അഡ്വ ടി ഒ മോഹനൻ, കെ. സി മുഹമ്മദ് ഫൈസൽ, കെ.ടി. സഹദുള്ള , രാജീവൻ എളയാവൂർ, പി സുനിൽ കുമാർ, എൻ.കെ.റഫീഖ് മാസ്റ്റർ, വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ ,ഫാറൂഖ് വട്ടപ്പൊയിൽ, കെ ബാലകൃഷ്ണൻ മാസ്റ്റർ ,അഡ്വ റഷീദ് കവ്വായി തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!