//
2 മിനിറ്റ് വായിച്ചു

അത്തോളിയിൽ രാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർഥി കുഴഞ്ഞുവീണ്‌ മരിച്ചു

അത്തോളി > അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തിൽ കണ്ടി ശ്രീഹരിയിൽ അനിൽകുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കർ (16) ആണ് റോഡ് അരികിൽ വീണു മരിച്ചത്.

പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ട്. രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. അത്തോളി ജിവി എച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥിയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!