മാതമംഗലം | ഏര്യം സ്‌ക്കൂളിന് സമീപം പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെയും ജസീലയുടെയും മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്.
പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു
