//
2 മിനിറ്റ് വായിച്ചു

മമ്പറം സ്വദേശിനിയെ ബംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ് | ബംഗളൂരുവില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ കെ വി അനിൽ – വിശാന്തി ദമ്പതികളുടെ മകള്‍ നിവേദ്യ (24) ആണ് മരിച്ചത്.

ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയിരുന്നു. യുവതിയെ വെള്ളിയാഴ്ച വൈകിട്ടോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version