/
3 മിനിറ്റ് വായിച്ചു

ആധാരം എഴുത്തുകാർ ഇന്ന് പണിമുടക്കും

ഇരിട്ടി: ടെംപ്ളേറ്റ് സംവിധാനത്തിൽ പ്രതിക്ഷേധിച്ച് പട്ടം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തിയ ആധാരം എഴുത്തുകാരെയും സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ ജില്ലയിലെ മുഴുവൻ ആധാരം എഴുത്തുകാരും വ്യാഴാഴ്ച പണിമുടക്കും. 23-ന്‌ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം.വി.രമേഷ് ജില്ലാ സെക്രട്ടറി പി.എസ്.സുരേഷ്‌കുമാർ എന്നിവർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version