///
2 മിനിറ്റ് വായിച്ചു

കണ്ണൂർ പുതിയതെരുവിൽ വാഹനാപകടം ;ഒരു മരണം

പുതിയതെരു ആന ബാറിന് മുൻവശം ടോറസ് ലോറിയിൽ സ്ക്കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികൻ മരണപ്പെട്ടു . കരിവെള്ളൂർ കുളുമന പുത്തൂർ സ്വദേശി കെ ബാലസുബ്രഹ്മണ്യം (65) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9:30 തൊടെയാണ് സംഭവം.ഭാര്യ: ഉഷ ,മകൻ: വിനായകൻ .
പത്ത് വർഷത്തോളമായി പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്ത് വരികയായിരുന്നു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!