//
1 മിനിറ്റ് വായിച്ചു

മയ്യിൽ ചെക്യാട്ട് കാവിന് സമീപം വാഹനാപകടം : നിരവധി പേർക്ക് പരിക്ക്

മയ്യിൽ:- മയ്യിലിൽ വാഹനാപകടം. മയ്യിൽ ചെക്യാട്ട് കാവിന് സമീപം മയ്യിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന KSRTC ബസും തളിപ്പറമ്പ് ഭാഗത്ത് നിന്ന് മയ്യിലേക്ക് വരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version