//
2 മിനിറ്റ് വായിച്ചു

വയനാട്ടിൽ വാഹനാപകടം; മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

വയനാട്ടിൽ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് വയനാട് മുട്ടിൽ വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് പേരുണ്ടായിരുന്നു. പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!