//
2 മിനിറ്റ് വായിച്ചു

കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്നുവെന്ന് ആരോപണം; കമല്‍ഹാസന്റെ പാട്ടിനെതിരെ പരാതി

കമല്‍ഹാസന്‍ നായകനായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിലെ പാട്ടിനെതിരെ പൊലീസില്‍ പരാതി. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തില്‍ കമല്‍ഹാസന്‍ എഴുതി ആലപിച്ച ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു കാണിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി ലഭിച്ചത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!