/
4 മിനിറ്റ് വായിച്ചു

എ.ഇ.ഒ ഓഫിസ് ഉപരോധം

ഇടത് സർക്കാരിന്റെ മലബാറിനോടുള്ള പ്ലസ് ടു അവഗണനക്കെതിരെ തളിപ്പറമ്പ് സൗത്ത് എ ഇ ഒ ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് നടത്തിയ ഉപരോധ സമരം തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൊടിപ്പോയിൽ മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി കെ സുബൈർ ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ടി വി അസൈനാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സി കെ മഹമൂദ്, ഷംസീർ മയ്യിൽ, പി കെ ഷംസുദ്ധീൻ, മുഹമ്മദ്‌ ടി പി, എം കെ കുഞ്ഞഹമ്മത് കുട്ടി, എം അബ്ദുൽ അസീസ് പാമ്പുരുത്തി, ഹാഷിം ഇളമ്പയിൽ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, മൊയ്‌ദീൻ മയ്യിൽ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version