//
3 മിനിറ്റ് വായിച്ചു

യുഎഇയിൽ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ചു

യുഎഇയിൽ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ച് ഭരണകൂടം.

മിനിസ്ട്രി ഓഫ് എക്കോണമി അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലഹ് ഇത് സംബന്ധിച്ച നിയമം പുനഃപരിശോധിച്ചു. രാജ്യത്തെ സാമ്പത്തിക രംഗം വളരാൻ നിയമം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.മിനിസ്ട്രി ഓഫ് എക്കോണമിയാണ് കോമേഴ്‌സ്യൽ ട്രാൻസാക്ഷൻ നിയമത്തിന് കീഴിലുള്ള നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതോടെ പതിനെട്ട് വ്യസ് പൂർത്തായ വ്യക്തികൾക്ക് യുഎഇയിൽ സ്വന്തമായി വ്യവസായി തുടങ്ങാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version