//
4 മിനിറ്റ് വായിച്ചു

അഗ്നി പഥ്‌ രജിസ്ട്രേഷനായി ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ആരംഭിക്കുന്നു

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥിൽ ചേരാനുള്ള ഓൺലൈൻ രജിസ്‌ട്രേഷനു വേണ്ടി ഹെൽപ് ഡെസ്ക്ക് നാളെ രാവിലെ 11 മണി തൊട്ട് കണ്ണൂർ ബിജെപി ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്നു.ജില്ലാ പ്രസിഡന്റ് ശ്രീ എൻ ഹരിദാസ്  ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ഉദ്ഘാടനം ചെയ്യും.അഗ്നിപഥ്‌ ഭാരതീയ സേനകളെ കൂടുതൽ യൗവനയുക്തമാക്കുമെന്നും നമ്മുടെ സൈന്യത്തെ കൂടുതൽ കരുത്തുറ്റ മാക്കുമെന്നും എൻ ഹരിദാസ്  ഹെൽപ് ഡെസ്കിനെ പരാമർശിച്ചു കൊണ്ട് പറഞ്ഞു.. നാളെ മുതൽ ബിജെപി ഓഫീസിൽ ആരംഭിക്കുന്ന ഈ ഓൺ ലൈൻ സംവിധാനം സുവർണാവസര മായി കരുതി യുവതീ യുവാക്കൾ പരമാവധി ഉപയോഗിക്കണ മെന്നും. രാജ്യ ത്തിന്റെ കരുത്തും പ്രതീക്ഷയു മായി യുവാക്കൾ മാറണമെന്നും ഹരിദാസ് യുവാക്കളോട് ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!