//
5 മിനിറ്റ് വായിച്ചു

എ കെ സി എ കണ്ണൂർ ജില്ലാ കമ്മറ്റി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു

പ്ലാസ്റ്റിക് മുക്ത കണ്ണൂർ,സുരക്ഷിത ഭക്ഷണം ആരോഗ്യത്തിനാധാരം എന്ന വിഷയത്തെ ആധാരമാക്കി എ കെ സി എ (ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ) കണ്ണൂർ ജില്ലാ കമ്മറ്റി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു . കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് പി ജോയി അധ്യക്ഷത വഹിച്ചു.കണ്ണൂർ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ എൻ അനിൽകുമാർ ,കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം എക്സ്റ്റൻഷൻ ഓഫീസർ എൻ വിനോദ്‌കുമാർ എന്നിവർ ക്ലാസ്സെടുത്തു . എ കെ സി എ കണ്ണൂർ ജില്ലാ സെക്രട്ടറി വിൻസന്റ് തോമസ്,എ കെ സി എ കണ്ണൂർ രക്ഷാധികാരി സി എം മെഹറൂഫ് ,റിഫ്ത്ത കൺവെൻഷൻ സെന്റർ മാനേജിങ് പാർട്ണർ തസ്നീമ ഷെരീഫ്,എ കെ സി എ കണ്ണൂർ ജില്ലാ ട്രഷറർ പി ഡി ബെന്നി ,എ കെ സി എ കണ്ണൂർ ജില്ലാ വർക്കിങ് പ്രസിഡന്റ് തോമസ് കെ ജെ ,എ കെ സി എ ജില്ലാ ജനറൽ സെക്രട്ടറി ജോയിസ് തോമസ് എന്നിവർ സംസാരിച്ചു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version