//
3 മിനിറ്റ് വായിച്ചു

ആലപ്പുഴ രൺജീത് , ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രം. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ടം കുറ്റപത്രത്തിലുള്ളത്.ബിജെപി നേതാവ് രൺജിത് വധത്തിൽ ആകെ 35 പ്രതികളും  200 ഓളം സാക്ഷികളുമാണുള്ളത്. SDPI നേതാവ് ഷാൻ വധത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.കൊലപാതകത്തിലും ഗൂഡാലോചനയില്യം പങ്കാളികളായ 11 പ്രതികളെ ക്കുറിച്ചുള്ള ആദ്യ ഘട്ടം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 143 സാക്ഷികളാണുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version