/
6 മിനിറ്റ് വായിച്ചു

ഓൾ കേരളാ കേറ്ററേൾസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

ഓൾ കേരളാ കേറ്ററേൾസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് 13.7.2022 ന് സാധു കല്യാണ മണ്ഡപത്തിൽ ചേരും .പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, കുടുബ സംഗമം, രുചി വൈവിധ്യങ്ങൾ, കലാ വിരുന്ന് വിവിധ സ്റ്റാളുകൾ എന്നിവ പരിപാടിക്ക് മാറ്റേകും . പ്രതിനിധി സമ്മേളനം ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് നിർവ്വഹിക്കും. സംസ്ഥാന നേതാക്കന്മാർ പങ്കെടുക്കും. പൊതുസമ്മേളനം,കുടുംബ സംഗമം എന്നിവ സാധു ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ. നിർവ്വഹിക്കും. കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണർ വി ആർ . വിനോദ് ഐ എ എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സാധു വിനോദ് ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഹനീഫ സി. കുക്കിങ് വർക്കേസ് യൂനിയൻ ജനറൽ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിക്കും.പത്രസമ്മേളനത്തിൽ. കേറ്ററിങ്ങ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് . പി.ജോയ് . ജില്ലാ ജനറൽ സെക്രട്ടറി ജോയിസ് തോമസ് ,ഉമ്മർ പി. എം.എം. രമേശൻ മെഹബൂബ് സി.എം എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version