/
2 മിനിറ്റ് വായിച്ചു

അമൃതിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം

കണ്ണൂർ കോർപ്പറേഷന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃതിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം
INTERNSHIP – 2 ഒഴിവ് (യോഗ്യത – B.Tech Civil/ Electrical/ Mechanical)

2021, 2022,2023 വർഷം പാസ്സ് ഔട്ട് ആയവർക്ക് AICTE website (http://internship/aicte-india.org (MOHUA – AICTE Portal)
വഴി അപേക്ഷിക്കാം. ഒരു വർഷമാണ് ഇന്റേൺഷിപ് കാലാവധി. പ്രതിമാസം 10,000/-രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
വിശദവിവരങ്ങൾക്കു നഗരസഭയുടെ വെബ്സൈറ്റായ http://kannurcorporation.lsgkerala.gov.in സന്ദർശിക്കുക

2023 October 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 9061218717 എന്ന നമ്പറിലോ knrcmmu@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!