/
3 മിനിറ്റ് വായിച്ചു

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് യാചകയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ നഗരത്തിൽ സ്വകാര്യ ബസ്സിടിച്ച് യാചകയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം .കണ്ണൂർ പ്ലാസ ജംഗ്ഷന് സമീപം ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം .തമിഴ്നാട് ചിന്ന സേലത്തെ ലക്ഷ്മി (71) യാണ് മരിച്ചത് . ബസ്സിടിച്ച് കാലിന് പരിക്കേറ്റ നിലയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും കിട്ടിയ ആധാർ കാർഡിൽ നിന്നാണ് പേരും മേൽവിലാസവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.തോട്ടട വഴി ആദികടലായി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിടിച്ചാണ് അപകടം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!