2 മിനിറ്റ് വായിച്ചു

ആനിമൽ ആംബുലൻസിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വൈൽഡ് ലൈഫ് ആൻഡ് ഡൊമെസ്റ്റിക് ആനിമൽ ആംബുലൻസ് സേവനത്തിന് കണ്ണൂരിൽ തുടക്കം. വയനാട് ആസ്ഥാനമായ പഗ്മാർക്ക് വൈൽഡ്‌ ലൈഫ് കൺസർവേഷൻ ആൻഡ് റസ്ക്യൂ ഫോഴ്സിൻ്റെ ഏറ്റവും പുതിയ സംരംഭം ആണ് ആനിമൽ ആംബുലൻസ്.

ആംബലൻസിന്റെ ഉദ്ഘാടനം ശനിയാഴ്ച(13-07-2024) ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ ജില്ലാ വെറ്ററിനറി ഹോസ്പ്പിറ്റലിൽ പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!