//
1 മിനിറ്റ് വായിച്ചു

ലഹരിവിരുദ്ധ മഹാറാലി ഇന്ന്

കണ്ണൂർ | ലോക ലഹരി വിരുദ്ധദിനമായ തിങ്കളാഴ്ച ( 26-06-2023 )പൊലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കണ്ണൂർ എസ് എൻ പാർക്ക് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മുനീശ്വരൻ കോവിൽ പഴയ ബസ് സ്റ്റാൻഡ് വഴി പൊലീസ് മൈതാനത്ത് സമാപിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!