//
5 മിനിറ്റ് വായിച്ചു

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ബി.എസ്. സി കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ്, ബി.എസ്. സി ഇന്റീരിയർ ഡിസൈനിംഗ് & ഫർണിഷിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗ്, കണ്ണൂർ യൂണിവേർസിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റും ആൻ്റ് ഫാഷൻ ഡിസൈനിംഗ്, ബി.എ സ്.സി ഇന്റീരിയർ ഡിസൈനിംഗ് ആൻ്റ് ഫർണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കണ്ണൂർ യൂണിവേർസിറ്റിയുടെ www.admission. kannuruniversity.ac.in എന്ന സിങ്കിൾ വിൻഡോ വെബ്സൈറ്റിലൂടെ അപേ ക്ഷിക്കാവുന്നതാണ്. മാനേജ്‌മെൻ്റ് ക്വാട്ടയിൽ അപേക്ഷിക്കുവാൻ താൽപര്യമുള്ള വർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷകർ പ്ലസ്‌ടു പാസ്സായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 31.05.2024. കൂടുതൽ വിവര ങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക

ഫോൺ 0497 2835390, 8281574390

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!