//
3 മിനിറ്റ് വായിച്ചു

ഫാർമസിസ്റ്റ് നിയമനം

കണ്ണൂർ: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

താൽപര്യമുള്ള എൻ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാർഥികൾ മാർച്ച് 15ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസി(ഹോമിയോ)ൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version