1 മിനിറ്റ് വായിച്ചു

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം

ലക്നൗ > ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലാണ് സംഭവം. ആസാദിന്റെ വാഹനവ്യൂഹത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആസാദിന് വെടിയേറ്റു. അപകടനില തരണം ചെയ്തെന്ന് അധികൃതർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version