///
2 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചു കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചു. യാത്രക്കാരന്റെ അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം 572 ഗ്രാം സ്വർണമാണ് പിടിച്ചത്.32, 77,560 രൂപ വിലവരും . അബുദാബിയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ എത്തിയത്. അസി.കമ്മീഷണർ വികാസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!